LYRIC
Ee Vediyil Oru Raagam song lyrics from Naale Ennundengil Malayalam Movie. Directed by Sajan. Produced by Supreme Film Productions. Starring Sukumaran, Silk Smitha, Captain Raju, Jagannatha Varma in lead roles. Music composed by Shyam. Lyrics were written by Chunakkara Ramankutty. Sung by K S Chithra.
Ee Vediyil Oru Raagam Song Lyrics
ലാ ലാലാ ലാലാലാ..ലാലാലാ
ഈ വേദിയിൽ ഒരു രാഗം പാടുവാൻ (2)
ഒരുങ്ങിയോ സുഖം സുഖം
ചൊരിഞ്ഞിടാൻ മുന്നിൽ വരുന്നിതാ
ഇന്നു തരുമോ നിൻ മനം
വാ വാ ആടി വാ
(ഈ വേദിയിൽ …)
പ്രിയഗീതം പാടാൻ ആ.. ഋതുഭവം തേടാൻ ഹേയ്
താരമ്പൻ മാറിൽ കുളിരലയായ് മാറാൻ
എൻ ഇടനെഞ്ചിൽ പൂത്തുലയുന്നു ഒരു മോഹം ഇന്നിതാ (2)
വന്നാലും നിന്നാലും തന്നാലും
ഓടിവന്നു കിന്നാരം പൂണാരം ചുരന്നാലും ദാഹമായ് അഭിലാഷത്തിന്റെ
വന്നാലും നിന്നാലും തന്നാലും
ഓടിവന്നു കിന്നാരം പൂണാരം ചുരന്നാലും ദാഹമായ്
ആരാമത്തിൽ തേനൂറുന്ന സുമമാണിന്നു ഞാൻ
വാ വാ പാടി വാ
(ഈ വേദിയിൽ…)
സുരലോക പൂകാൻ എൻ അരികിൽ പോരൂ ഹേയ്
മധുചഷകം നുകരാൻ ഒരു ചിരിയായ് പോരൂ
എൻ ഹൃദയത്തിൻ പൂങ്കിളിവാതിൽ വരൂ ഞാനും തുറന്നിടാം(2)
കൊതിച്ചു മദിച്ചു ചിരിച്ചു തേടി വരും വിതച്ചു കിളുത്ത
കിളുന്തു മോഹമായ് താരുണ്യത്തിന്റെ
കൊതിച്ചു മദിച്ചു ചിരിച്ചു തേടി വരും വിതച്ചു കിളുത്ത കിളുന്തു മോഹമായ്
ആരും കണ്ട് മോഹം കൊള്ളും കനിയാണിന്നു ഞാൻ
പൂ പൂ ചൂടി വാ
(ഈ വേദിയിൽ…)
No comments yet