Tatta Tattara Song Lyrics | Sesham Mike-Il Fathima Movie Songs Lyrics

Rate this Song

Tatta Tattara song lyrics from Sesham Mike-Il Fathima  Malayalam movie. Directed by Manu C Kumar. Produced by Sudhan Sundaram & Jagadish Palanisamy. Starring Kalyani Priyadarshan, Femina George, Aneesh G Menon, Shaheen Siddique in lead roles. Music composed by Hesham Abdul Wahab. Tatta Tattara lyrics were written by Suhail Koya. Sung by Anirudh Ravichander.

Tatta Tattara Song Lyrics

പന്ത്‌ മറിയണകണ്ടാ
കളിവെന്ത്‌ മറിയണകണ്ടാ
പസ്റ്റ്‌ പിസിലുമ്മേ പാത്തുമ്മാ പലബേലയിറക്കണകണ്ടാ
ഈയ്‌ ബയിക്ക്‌ പോരുമ്പോ ബയിബരമ്പില്‍
സേവനുസ്സ്‌ കളി കണ്ടാ
മൈക്കിന്റുള്ളില്‌ പടപടയെന്ന്‌ പടക്കംപൊട്ടണ കണ്ടാ

പെണ്ണായ്‌ ഓളാണാദ്യം ചിലമ്പുലഞ്ഞപോലുള്ള വോള്യം തൊണ്ടേലന്നേ വീര്യം കളിപന്താണെല്ലോകാര്യം (male chorus)

പണ്ടേ പണ്ടേ
കരളിന്റെ തിണ്ണമേലെ
ചില്ലറ ചിലമ്പിവീണ പെണ്ണ്‌

ടട്ട ടട്ടര റട്ടാട്ടാ
ടട്ട ടട്ടര റട്ടാട്ടാ
ടട്ട ടട്ടര റട്ടടട്ടര റട്ടടട്ടര റട്ടാട്ടാ

ബാസ മണക്കണ കണ്ടാ ചൊനചൊമന്നപൂവിന്റെ തണ്ടാ ബാങ്ക്വിളിക്കണമൊയിലിയാരിന്റെ ബായ്ക്ക്‌ പാസ്സ്‌ യീ കണ്ടാ
ബെനിസമാ! ഓന്റെ തിളക്കമായെന്ന്‌ ബീവിബിളിക്കണ കണ്ടാ
മലപ്പുറമിത്‌ മണപ്പൊറംമൊത്തം
പന്ത്‌ പൊന്തിക്കണ്‌ കണ്ടാ

പെണ്ണായ്‌ ഓളാണാദ്യം ചിലമ്പുലഞ്ഞപോലുള്ള വോള്യം തൊണ്ടേലന്നെ വീര്യം കളിപന്താണെല്ലോകാര്യം (male chorus)

പണ്ടേ പണ്ടേ
കരളിന്റെ തിണ്ണമേലെ
ചില്ലറ ചിലമ്പിവീണ പെണ്ണ്‌

Tatta Tattara Video Song

Comment if you see any mistake in these lyrics and our team will correct it !!!

Cast and Crew

Movie/Album: Sesham Mike-Il Fathima
Director: Manu C Kumar
Music: Hesham Abdul Wahab
Lyrics: Suhail Koya
Singer: Anirudh Ravichander
Label: Think Music India
Language: Malayalam

More Songs lyrics from Sesham Mike-Il Fathima

FAQ

01. Who is the music composer of the song ?

Ans: song was composed by Hesham Abdul Wahab

02. Who are the singers of the song ?

Ans: song was sung by Anirudh Ravichander

03. Who is the lyricist of the song ?

Ans: lyrics are written by Suhail Koya

04. Who is the director of the movie/album ?

Ans: This movie/album was directed by Manu C Kumar

Leave a Comment