Pon Kasavu Njoriyum song lyrics from the Malayalam movie ‘Joker ‘ starring Dileep, Manya, Bahadoor, Nishanth Sagar, T. S. Raju, Mamukkoya, Bindu Panicker. ‘Pon Kasavu Njoriyum’ is sung by KS Chithra, and the music of the song is composed by Mohan Sithara. Lyrics of the ‘Pon Kasavu Njoriyum’ song from ‘Joker ‘ are written by Yusufali Kecheri.

Pon Kasavu Njoriyum Song Lyrics

പൊന്‍‌കസവു ഞൊറിയും
പുതുനിലാവോ കളഭമുഴിഞ്ഞു
സ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം
മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞു
മിഴികളിലഴകിന്‍ മഷിയെഴുതൂ നീ
ഹൃദയമൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
( പൊന്‍‌കസവ് )

ജീവരാഗമധുരലഹരിയിതാ
സ്നേഹമെന്ന മണിശലഭമിതാ ( 2x )
കൂടാരത്തിന്‍ പുളകമിതാ
കുറുമൊഴിമുല്ലപ്പൂക്കളിതാ ( 2x )
ഒന്നായ് പാടാം…
കതിരണിമലരേ കളിയാടൂ
കരളുകള്‍ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു

പ്രാണനാളമൊരു മുരളികയായ്
നൃത്തതാളജതിയുണരുകയായ് ( 2x )
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിന്‍ തേനുണ്ണാന്‍ ( 2x )
ഒന്നായാടാം…
ഒരു നവലോകം വിരിയുന്നൂ
ഓമല്‍ച്ചിറകുകള്‍ വിടരുന്നൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു

Pon Kasavu Njoriyum Video Song

Added by

lyricsmall

SHARE

Your email address will not be published. Required fields are marked *

ADVERTISEMENT