Oru Kudam lyrics from The Great Indian Kitchen Malayalam movie. Directed by Jeo Baby. Produced by Dijo Augustine, Jomon Jacob, Vishnu Rajan, Sajin S Raj under the banner Mankind Cinemas. Symmetry Cinemas, Cinema Cooks. Starring Suraj Venjaramoodu, Nimisha Sajayan In lead roles. Music composed by Mathews Pulickan. Oru Kudam song lyrics were written by Mrudula Devi S. Sung by Haritha Balakrishnan, Sulekha Kapadan. Song released under Goodwill Entertainments official label.
Oru Kudam Lyrics
Oru Kodum Paar
Olliyaduthal Chollam
Oru Milinthiyil Kaaliyaakk
Maru Milinthiyil Manamutt
Iru Milinthiyum Kattane
Kattal Ninne Kattole
Enthe Kattu
Chel Kattu
Enth Chel
Paatt Chel
Enth Paatt
Ninte Paatt
Enth Nee
Ente Nee
Kaatt Mishirin
Kalambal
Karumarathin Moolal
Chankil
Thooli Peyyan Kadavil
Chaaralavaalude Chankilum
Penn Nanayan
Poomi Kuliran
Penn Padaran
Mann Kuthiran
Paatta Padaraninnattam Murukan
Koott Kuzhalvili
Ponthi Muzhangan
Thuttavazhichavalaattamaan
Kuttetinjaval
Karalu Kakkan
Enth Katt
Chel Katt
Enth Chel
Paatt Chel
Enth Paatt
Ninete Paatt
Enth Nee
Ente Nee
Oru Kudam Lyrics in Malayalam
ഒരു കൊടം പാറ്
ഒല്ലിയടുത്താൽ ചൊല്ലാം
ഒരു മിളിന്തിയിൽ കാളിയാക്ക്
മറു മിളിന്തിയിൽ മനമുട്ട്
ഇരു മിളിന്തിയും കറ്റാണേ
കറ്റാൽ നിന്നെ കട്ടോളാ
എന്ത് കട്ടു
ചേല് കട്ടു
എന്ത് ചേല്
പാട്ട് ചേല്
എന്ത് പാട്ട്
നിന്റെ പാട്ട്
എന്ത് നീ
എന്റെ നീ
കാട്ട് മിശിറിൻ
കലമ്പല്‍
കരുമരത്തിൻ മൂളല്‍
ചങ്കില്
തൂളി പെയ്യണ് കടവില്‍
ചാറലവളുടെ ചങ്കിലും
പെണ്ണ് നനയണ്
പൂമി കുളിരണ്
പെണ്ണ് പടരണ്
മണ്ണ് കുതിരണ് .
പാട്ട് പടരണിന്നാട്ടം മുറുകണ്…
കൂട്ട് കുഴൽവിളി
പൊന്തി മുഴങ്ങണ്
തുറ്റാവഴിച്ചവളാട്ടമാടണ്
കറ്റെറിഞ്ഞവൾ
കരളു കക്കണ്
എന്ത് കട്ട്
ചേല് കട്ട്
എന്ത് ചേല്
പാട്ട് ചേല്
എന്ത് പാട്ട്
നിന്റെ പാട്ട്
എന്ത് നീ
എന്റെ നീ
Oru Kudam Video Song
Comment if you see any mistake in these lyrics and our team will correct it !!!
Cast and Crew
Movie/Album: | The Great Indian Kitchen |
Director: | Jeo Baby |
Music: | Mathews Pulickan |
Lyrics: | Mrudula Devi S |
Singer: | Haritha Balakrishnan, Sulekha Kapadan |
Label: | Goodwill Entertainments |
Language: | Malyalam |
More Songs lyrics from The Great Indian Kitchen
FAQ
01. Who is the music composer of the song ?
Ans: song was composed by Mathews Pulickan
02. Who are the singers of the song ?
Ans: song was sung by Haritha Balakrishnan, Sulekha Kapadan
03. Who is the lyricist of the song ?
Ans: lyrics are written by Mrudula Devi S
04. Who is the director of the movie/album ?
Ans: This movie/album was directed by Jeo Baby