Minnaninja Rave Lyrics | Deira Diaries Movie Songs Lyrics

4/5 - (1 vote)

Minnaninja Rave Lyrics from Deira Diaries Malayalam Movie. Directed by Mushthaque Rahman Kariyaden. Produced by Madhu Karuvath for Forever Friends under the banner of MJS Media. Starring Roni Abraham, Benn Sebastian, Sanju Philips, Naveen Illath, Roopesh Tellicherry, Ashraf Kalaparambil, Jayaraj Alathur, Vinayan Koovery in lead roles. Music composed by Sibu Sukumaran. Lyrics were written by Joe Paul. Sung by Najeem Arshad, Avani Malhar. Song released under Smart4 Music official label.

Minnaninja Rave Lyrics

ഹേ….മിന്നണിഞ്ഞ രാവേ
എന്നുമിനി താഴെ
കണ്ണെറിഞ്ഞു വീഴാതെ
ഈ…വെള്ളിവെയിലാലേ
ഉള്ളു നിറഞ്ഞോട്ടെ
മുല്ലമലർ വീടാകെ

മനസ്സിലുള്ളൊരാശ തൻ പൂമരം
നനച്ചു നമ്മളേറെ നാളേറെ നാൾ
പകുത്തെടുത്തൊരായിരം പൂവുകൾ
നിറച്ചു നിറമേകുമീ ജീവിതം

ചിരികളുടെ കുഞ്ഞുകൂട്ടിൽ
പരിഭവങ്ങളോർമ്മയാവും
ചിറക് തണലായി മാറും
നേരങ്ങളായ്

വിണ്ണിൻ മേലെ പാറുന്നില്ലേ
ഉള്ളിൻ മോഹപ്രാവോ മെല്ലെ
എന്നും എന്നും ദൂരെപ്പോവില്ലേ
മാരിവില്ലിൻ
വർണ്ണം വാരിച്ചൂടുന്നില്ലേ
തെന്നിത്തെന്നും സ്വപ്നം മെല്ലെ
എങ്ങും എങ്ങും സ്നേഹം വാഴില്ലേ

പാതിയിൽ മാഞ്ഞു പോയ്
ആടിമുകിൽമാലകൾ
വേനലും പൂ തരും
നേരമറിയാതെയോരോരോ
രാവ് പകലായി മാറും
നാൾവഴികളേകുമേതോ
നോവിനിടവേള നേരാൻ
നൂറു ഹൃദയങ്ങളരികിലായ്

മിന്നണിഞ്ഞ രാവേ
എന്നുമിനി താഴെ
കണ്ണെറിഞ്ഞു വീഴാതെ
ഈ…വെള്ളിവെയിലാലേ
ഉള്ളു നിറഞ്ഞോട്ടെ
മുല്ലമലർ വീടാകെ

മനസ്സിലുള്ളൊരാശ തൻ പൂമരം
നനച്ചു നമ്മളേറെ നാളേറെ നാൾ
പകുത്തെടുത്തൊരായിരം പൂവുകൾ
നിറച്ചു നിറമേകുമീ ജീവിതം

ചിരികളുടെ കുഞ്ഞുകൂട്ടിൽ
പരിഭവങ്ങളോർമ്മയാവും
ചിറക് തണലായി മാറും
നേരങ്ങളായ്

Comment if you see any mistake in these lyrics and our team will correct it !!!

Cast and Crew

Movie/Album:
Director:
Music:
Lyrics:
Singer:
Label:
Language:

More Songs lyrics from

FAQ

01. Who is the music composer of the song ?

Ans: song was composed by

02. Who are the singers of the song ?

Ans: song was sung by

03. Who is the lyricist of the song ?

Ans: lyrics are written by

04. Who is the director of the movie/album ?

Ans: This movie/album was directed by

Leave a Comment