Thaliromale

🎬 FromThudakkam
4.2/5 - (5 votes)

Thaliromale song lyrics from the Malayalam movie Thudakkam . Directed by Jude Anthany Joseph. Produced by Antony Perumbavoor. Starring Vismaya Mohanlal, Mohanlal, Ashish Joe Antony in lead roles. Music composed by Jakes Bejoy. Thaliromale lyrics were written by Joe Paul. Sung by K S Chithra.

Thaliromale Song Lyrics

വാവേ വാവേ
നീയെൻ കണ്ണിൽ
മായാലോകം പോലെ

തളിരോമലേ ചെറുതൂവലേ
കണിയായ്‌ വാ കളിയാടി വാ
ഇടനെഞ്ചിലെ ഇളംചൂടിതാ
മിഴി ചിമ്മി നീ കുളിരുമ്മ താ

ഉയരെ വാനിൽ വളരുവോളം
അരുമയായ്‌ നീ മാറണം
മിഴികൾ തോറും മനസ്സ് തോറും
പ്രിയമൊരാളായ്‌ വരണം

നാളെ നിൻ തലോടൽ വേണം ‌ നിന്നച്ഛനെന്നും

പൊന്നുണ്ണിക്കിന്നൊരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായ്
ജന്മങ്ങൾ വാഴും നന്മകളാൽ

ഇളവെയിൽ ചിരിയുമായ്‌‌
മൊഴികളായ്‌ കഥകളായ്
നിഴലു പോൽ ഓർമ്മയിൽ വന്നു നീ
മതി വരെ മയങ്ങുവാൻ
മടിയിലെ പൂവിനായ്‌
വെറുതെയാരാരിരോ പാടി നീ

വഴി ദൂരങ്ങളിൽ
മഴമേഘങ്ങളിൽ
പകരമേതൊരു രാവും
കാവലിനായൊരു
സ്നേഹനിലാവില്ലേ

കണ്ണാന്തുമ്പിപ്പെണ്ണേ
കണ്ണോടെന്നും നിന്നെ
കാണാനല്ലേ ഈ വെയിൽ വന്നേ
നല്ലോരുണ്ണിപ്പൂവേ
എന്തോരിഷ്ടം നിന്നെ
താലോലിക്കും നേരം വന്നേ

Thaliromale is a popular songfrom the album Thudakkam . Read full lyrics, singer details, and more.

Video Song

4.2/5 - (5 votes)

Song Information

Composer Jakes Bejoy
Lyricist Joe Paul
Year 2026

Other Lyrics From Thudakkam

FAQs About "Thaliromale" From Thudakkam

Q. Who is the singer of "Thaliromale" song ?

A. K S Chithra

Q. Who composed the music for "Thaliromale"?

A. Jakes Bejoy

Q. Which album is "Thaliromale" Song from?

A. Thudakkam