Poya Kaalam lyrics from Lalitham Sundaram malayalam movie. Directed by Madhu Warrier. Produced by Manju Warrier, Kochumon under the banner Manju Warrier Productions, Century Flims. Starring Biju Menon, Manju Warrier, Saiju Kurup, Deepti Sati, Anu Mohan in lead roles. Music composed by Bijipal. Poya Kaalam song lyrics written by B K Harinarayan. Sung by Vineeth Sreenivasan.

Poya Kaalam Lyrics

പോയ കാലം തന്ന കൗതുകങ്ങൾ
കാഴ്ചകൾ …മനസ്സിലെ
പളുങ്കു ചെപ്പിലിട്ട മുത്തുകൾ …
പന്തുപോലെ ….
നൂല്‌ പന്തു പോൽ ഓർമ്മകൾ

കറങ്ങിടും …
കുറുമ്പു കൂട്ടിലെ വരാന്തയിൽ..

തേൻ നിലാ മധുരമായ്…
ഓല പീപ്പി തൻ.. കുരവയായ്.
തുല്ലിടും ചുണ്ടിലിന്നുമേ..

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

ചോറ്റു പാത്രം നിറച്ചും
പെറുക്കി വച്ച കണ്ണി മാങ്ങകൾ….
നിരത്തിലെങ്ങോ കളഞ്ഞു പോയ ഗോലികൾ…

പുസ്തകത്തിൻ അകത്തായ്
അടച്ചു വച്ച കുഞ്ഞു പീലികൾ…
മനസിലാകെ നിറം കുടഞ്ഞ പേനകൾ.

കാതവും (2x) വേഗവും (2x)
പിന്നിടുമ്പോഴും
പാദ മുദ്ര വീണ മണ്ണിലാകെ,
മായാതെ ഓർമ്മകൾ..

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

ചില്ലു കൂടിൻ വശത്തായ്
തെളിഞ്ഞു കണ്ട ചിത്ര ഗീതികൾ…
നിഴൽ വെളിച്ചം വരച്ചിടുന്ന മായകൾ.

തമ്മിൽ ഉള്ളം കൊരുത്തെ
പകർന്നിടുന്ന കുഞ്ഞു നോക്കുകൾ…

മറും മൊഴിക്കായ്.
അലഞ്ഞു പോയ നാളുകൾ..

നേരവും(2x) ദൂരവും(2x)
പിന്നിടുമ്പോഴും.
നീരു നിർത്തിടാത്തോരാഴി പോലെ..
മായാതെ ഓർമകൾ.

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

Added by

lyricsmall

SHARE

Your email address will not be published. Required fields are marked *

ADVERTISEMENT