Onpathilage Song Lyrics In Malayalam
ഒൻപതിലാകെ അൻപതിലൊൻപതു മാർക്ക് കിട്ടി
ഒൻപത് മാർക്കിൻ അൻപതിൽ അൻപത് വീട്ടിൽ കിട്ടി
ഒൻപതിലാകെ അൻപതിലൊൻപതു മാർക്ക് കിട്ടി
ഒൻപത് മാർക്കിൻ അൻപതിൽ അൻപത് വീട്ടിൽ കിട്ടി
വീട്ടിൽ കിട്ടിയ മാർക്ക് കിട്ടിയതാർക്ക്കുട്ടി… ഹോയ് …
വീട്ടിൽ കിട്ടിയ മാർക്ക് കിട്ടിയതാർക്ക്കുട്ടി…
തോപ്പറാം കുടി തോപ്പിലാംകുടി ജോപ്പൻ കുട്ടി…. ഹോയ് …
ഒൻപതിലാകെ അൻപതിലൊൻപതു മാർക്ക് കിട്ടി
ഒൻപത് മാർക്കിൻ അൻപതിൽ അൻപത് വീട്ടിൽ കിട്ടി
No comments yet