LYRIC

Oh Maara song lyrics from the Malayalam movie ‘Mandakini‘ Starring Althaf Salim & Anarkali Marikar in lead roles. ‘Oh Maara’ is sung by Mohammed Maqbool Mansoor, and the music of the song is composed by Bibin Ashok. Lyrics of the ‘Oh Maara’ song from ‘Mandakini’ are written by Vaisakh Sugunan.

Oh Maara Song Lyrics

ഓ…മരാ…
പൂ…മാരാ…
നിന്നുള്ളിൽ ഇന്നാരാ…

മാനാണോ
മീനാണോ
കൈതന്ന പെണ്ണാണോ…


നേരാടി
ചിരിച്ചിരിക്കുമ്പോ വിരിഞ്ഞു നിക്കണ പൂവാടി
നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി
പോലാടി
കരളിനുള്ളിലെ കരമ്പ്തുണ്ടല്ലേ നീ
ഏ…നീ ഏ…നീ ഏ…നീ ഏ…നീ

മോഹം പൂക്കും നേരം കല്യാണമോ ?
പ്രേമം പെയ്യും നെഞ്ചിൽ
കൽഹാരമോ ?

അവളാകെ തുടുത്തിരിക്കണ്
കൊതിച്ചിരിക്കണ്
നിനച്ചിരിക്കണ്
കസവാണേ
ഉടുത്തുനിക്കണ്
അടുത്തതെന്നാണ് …

അവനാകെ
പെടപെടക്കണ്
തുടിതുടിക്കാണ്
പരുങ്ങിനിക്കണ്
വിരലാകെ
വിറവിറക്കണ്
തിടുക്കമെന്താണ്


നേരാടി
ചിരി ചിരിക്കുമ്പോ വിരിഞ്ഞു നിക്കണ പൂവാടി
നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി
പോലാടി
കരളിനുള്ളിലെ കരമ്പ്തുണ്ടല്ലേ നീ
ഏ…നീ ഏ…നീ ഏ…നീ ഏ…നീ

മോഹം പൂക്കും നേരം കല്യാണമോ ?
പ്രേമം പെയ്യും നെഞ്ചിൽ
കൽഹാരമോ ?

Oh Maara Video Song

Added by

Nikhil

SHARE

Your email address will not be published. Required fields are marked *


ADVERTISEMENT