LYRIC
Neeyam Nizhalil lyrics. Directed by Gautham Nath. Produced by K R Parthasarathy. Starring Aparna Das & Rahul Krishna in lead roles. Music composed by Jubair Muhammed. Lyrics were written by Joe Paul. Sung by Varshith Radhakrishnan. Song was released under Muzik247 official label.
Neeyam Nizhalil Lyrics
Neeyam Nizhalil Njanenne Thedum
Neeyam Mazhayil Mohangal Peyyum
Kanaa Chirakil Naamonnay Paarum
Oroo Mazhavil Niramaay Veezhum
Tharaamalarukalayini Maraam
Raavaanil Ariyathakale Neenthukayaavam
Mayaviralukalodiya Neram
Nanam Mizhikaliladiyathavam
Thoominnal Thariyalle
Neyennil Eriyalle
Kanimpozhishtam Melle Koodinnille
Movanthikalane
Ananthathiriyane
Aararum Ariya Paadum Njaane
Neeyam Chiriye
Theera Nuraye
Theeyay Ennil Padare
Irumizhiyil Veenozhukum
Nail Nadhiyil Njanalayum
Inamalaraay Neeyazhiyum
Athilaay Thenuthirum
Neeyam Nizhalil Lyrics in Malayalam
നീയാം നിഴലിൽ ഞാനെന്നെ തേടും
നീയാം മഴയിൽ മോഹങ്ങൾ പെയ്യും
കാണാ ചിറകിൽ നാമൊന്നായ് പാറും
ഓരോ മഴവിൽ നിറമായ് വീഴും
താരാമലരുകളായിനി മാറാം
രാവാനിൽ അറിയാതകലെ നീന്തുകയാവാം
മായാവിരലുകളോടിയ നേരം
നാണം മിഴികളിലാടിയതാവാം
തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പോഴിഷ്ടം മെല്ലെ കൂടുന്നില്ലേ
മൂവന്തിക്കടലാണേ
ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ
നീയാം ചിരിയേ
തീരാ നുരയേ
തീയായ് എന്നിൽ പടരേ
ഇരുമിഴിയിൽ വീണൊഴുകും
നൈൽ നദിയിൽ ഞാനലയും
ഇണമലരായ് നീയഴിയും
അതിലായ് തേനുതിരും
No comments yet