LYRIC
Kandu Njan song lyrics from the Malayalam movie ‘Palum Pazhavum’ Starring Meera Jasmine, Aswin Jose, Shanthi Krishna, Ashokan, Maniyanpilla Raju, Nisha Sarang, Mithun Ramesh, Sumesh Chandran, Adil Ibrahim, Rachana Narayanankutty, Shinu Shyamalan, Thushara, Shameer Khan, Franco Francis, Vineeth Ramachandran, Ranjith Manambarakkat, Sandhya Rajendran, Atul Ram Kumar, Pranav Yesudas, R J Sooraj, Babu Sebastian in lead roles. ‘Kandu Njan’ is sung by Mubas, and the music of the song is composed by Sachin Balu. Lyrics of the ‘Kandu Njan’ song from ‘Palum Pazhavum’ are written by Suhail Koya.
Kandu Njan Song Lyrics
കണ്ടു ഞാൻ ഒരു പെൺകിളിയെ
ഇളം നീലനിറത്തിലൊരമ്പിളിയെ
വന്നിരുന്നേ-മിഴി-കൂടിലവൾ
എന്റെ -യുള്ളിലെ ചില്ലകളമ്പരന്നേ!
വെന്തപോൽ ഉള്ളു പൊള്ളി-വലിക്കുന്നു
നീ കാരണമോ?
നീ കാതലിയോ ?
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ (2X)
(കണ്ടു ഞാൻ ഒരു പെൺകിളിയെ
ഇളം നീലനിറത്തിലൊരമ്പിളിയെ )
STANZA
ചെരുവിലെ-ത്തണൽമര-ക്കീഴെയവൾ
കയ്യ്പിണഞ്ഞൊന്നു നിൽക്കുന്നതും
പലവഴിനടന്നുഞാൻ,അരികെവരും
കണ്ണെറിഞ്ഞൊന്ന് കലഹിക്കലും.
വെന്തപോൽ ഉള്ളു പൊള്ളി-വലിക്കുന്നു
നീ കാരണമോ?
നീ കാതലിയോ ?
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ (2X)
കണ്ടു ഞാൻ ഒരു പെൺകിളിയെ
ഇളം നീലനിറത്തിലൊരമ്പിളിയെ
വന്നിരുന്നേ-മിഴി-കൂടിലവൾ
എന്റെ -യുള്ളിലെ ചില്ലകളമ്പരന്നേ!
കഥകളിൽ മുഴകിനാം മറന്നിരിക്കും
രാവു-ഫോണേൽ-വെളുപ്പിച്ചതും
പലവുരു-പറഞ്ഞതും-പറഞ്ഞിരിക്കും
പണ്ട് നെഞ്ചേലൊളിപ്പിച്ചതും.
മുള്ളുപോലുള്ളുനുള്ളിമുറിക്കുന്ന്
നീ കാരണമോ
നീ കാതലിയോ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ
No comments yet