Amme Thaaye lyrics from Malayalam Christian devotional album. Music composed by Kochurani Jaison. Lyrics were written by Jose Pullikanam. Sung by Teena Mary Abraham. Song released under Housetop Media official label.

Amme Thaaye Lyrics

അമ്മേ തായേ മേരി മനോജ്ഞേ
വിമല മനോഹരി കന്യകയെ
തിരുമുൻപിൽ മക്കൾ അണഞ്ഞിടുന്നു
കൃപ നിർവാർന്നൊരമ്മേ എൻ തായേ

ഉള്ളിൽ കത്തുന്ന ചൂടുന്നുണ്ടമ്മേ
ഉള്ളം നിറയെ കനലെരിയുന്നമ്മേ
ആശ്വാസം തേടി അണയുന്നു ചാരെ
വിമലാമ്പികയെ പ്രാർത്ഥിക്കണേ

ചുണ്ടിൽ നിറയെ അർധന അമ്മേ
മനതാരിൽ നിറയെ ആകുലമമ്മേ
വിടുതലിൻ കൃപയാൽ നിറയാൻ എന്നമ്മേ
സ്വർലോക രാജ്ഞീ പ്രാർത്ഥിക്ക നീ

Amme Thaaye Video Song

Added by

lyricsmall

SHARE

Your email address will not be published. Required fields are marked *

ADVERTISEMENT