LYRIC
Alappuzha Mullakal song lyrics from the Malayalam movie ‘Qalb‘ starring Ranjith Sajeev and Neha Nazneen in lead roles. ‘Alappuzha Mullakal’ is sung by Hanan Shah , and the music of the song is composed by Prakash Alex. Lyrics of the ‘Alappuzha Mullakal’ song from ‘Qalb’ are written by Suhail Koya.
Alappuzha Mullakal Song Lyrics
Aalapuzha Mullakall
Aalapuzha Mullakall
Mullapoomanamulla Pennine Kande Njaan
Thirumala Pattathiyo ?
Vattappalli monjathiyo?
Pulingunnachayathiyo?
Aaranennariyoola Thanthinathanane
Aaranennariyoola Thanthinathanane
Adhyam Kandath
Nin Kathin Kammal
Pattham Chirappin
Patharamattulla Palachuvadil
Pinne Kandath
Ninneppnnamadayil
Perunnaraavin Perumazhayathorottakudiyil
Paalamaaya Palameri
Lighthousin Melileri
Kanniloru Ponnuminnana
Pennine Kande Njaan
Nenjiloruthumpithullana
Pennine kande Njaan
Nalpathonnu Paalam Chutti
Light Housin Mele nokki
Ennittum Kanatha Pennine Kande Njaan
Minnaya, Pole Minnana Pennine Kande Njaan
Alappuzha Mullakal Song Lyrics in Malayalam
ആലപ്പുഴ മുല്ലക്കല്..
ആലപ്പുഴ മുല്ലക്കല്..
മുല്ലപ്പൂമണമുള്ള പെണ്ണിനെ കണ്ടേ ഞാൻ..
മിന്നായപോലുള്ള പെണ്ണിനെ കണ്ടേ ഞാൻ..
തിരുമല പട്ടത്തിയോ ?
വട്ടപ്പള്ളി മൊഞ്ചത്തിയോ ?
പുളിങ്കുന്നച്ചായത്തിയോ ?
ആരാണെന്നറിയൂല താന്തീനതാനാനെ..
ആരാണെന്നറിയൂല താന്തീനതാനാനെ..
ആദ്യം കണ്ടത്..
നിൻ കാതിൻ കമ്മല്..
പത്താം ചിറപ്പിൻ
പത്തരമാറ്റുള്ള പാലച്ചുവടില്..
പിന്നെ കണ്ടത്
നിന്നെപ്പുന്നമടയില്..
പെരുന്നരാവിൻ പെരുമഴയത്തൊരോട്ടക്കുടയില്..
പാലമായ പാലമേറി
ലൈറ്റ്ഹൗസ്സിൻ മേളിലേറി
കണ്ണിലൊരു പൊന്നുമിന്നണ
പെണ്ണിനെ കണ്ടേ ഞാൻ..
നെഞ്ചിലൊരുതുമ്പിതുള്ളണ
പെണ്ണിനെ കണ്ടേ ഞാൻ..
നാൽപത്തൊന്ന് പാലം ചുറ്റി
ലൈറ്റ് ഹൗസിൻ മേലെ നോക്കി
എന്നിട്ടും കാണാത്ത പെണ്ണിനെ കണ്ടേ ഞാൻ
മിന്നായം പോലെ മിന്നണ പെണ്ണിനെ കണ്ടേ ഞാൻ
No comments yet