Aaru Nee Lyrics | Niranjan & Swasika | Rikhil Ravindran | PMR Musical

4/5 - (1 vote)

Aaru Nee song lyrics. Starring Niranjan, Swasika. Music composed by Prithviraj MR. Lyrics were written by Joe Paul. Sung by Sudeep Palanad & Beena Liboy. Song released under Mindstudio | Talks Network official label.

Aaru Nee Lyrics

ആരു നീ വിരലിൽ പടരും
മഷിയാകുവാൻ
വാഴ്‌വിലെ വരയായുണരാൻ
വേനലും വർഷവും
നേരിരുൾ വാനവും
ചായമായ് മാറിടുന്നോ
വേഗവും താളവും തേടുമീയാഴവും
നീയൊരാളായിടുന്നോ
കാണാമറയിൽ ഏകാന്തം
മായുന്നെന്നോ പതിയെ
ഞാനാം ശിലയിൽ നീ തൊട്ടാൽ
നീരൂറുന്നോ തനിയെ

നീയേ നീളും വാനനീലിമേ
നീയേ കൂടും സാന്ധ്യശോണിമേ
സിരയാകെയും ഒഴുകീടുവാൻ
അനുവാദമാദ്യം നീ മോഹിച്ചില്ലേ
ഇനിയാഴ്മയിൽ ചുടുശ്വാസമായ്
അറിയാതെയെന്നോ നീ വീഴുന്നില്ലേ
പ്രാണനിൻ സാഗരം നീന്തുവാനോ
‌നാമൊരേ നൗകയിൽ യാത്രയായോ
മിഴിയും മിഴിയും പറയുന്നതേ
വിരലും വിരലും എഴുതുന്നുവോ
തിരയിൽ ഉലയും ഹൃദയങ്ങളിൽ
മധുരം കിനിയും നിമിഷങ്ങളോ

Comment if you see any mistake in these lyrics and our team will correct it !!!

Cast and Crew

Movie/Album:
Director:
Music:
Lyrics:
Singer:
Label:
Language:

More Songs lyrics from

FAQ

01. Who is the music composer of the song ?

Ans: song was composed by

02. Who are the singers of the song ?

Ans: song was sung by

03. Who is the lyricist of the song ?

Ans: lyrics are written by

04. Who is the director of the movie/album ?

Ans: This movie/album was directed by

Leave a Comment